ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

കത്തോലിക്കാ സഭാ ചരിത്രത്തിലെ ശക്തനായ പ്രവാചകൻ; കേരളം എന്ന ചെറിയ ദിക്കിൽ നിന്നും

മറിയാമ്മ ജോഷി
ലണ്ടൻ: ലോകത്തിലെ എല്ലാ മഹാനഗരങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാൻ അനുഗ്രഹം ലഭിച്ച ദൈവത്തിന്റെ ശക്തമായ പ്രവാചകൻ ബ്രദർ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കെയ്‌റോസ് ടീമും യുകെയിൽ എത്തി.
പ്രമുഖ ആത്മീയ പണ്ഠിതനും സുവിശേഷ പ്രഘോഷകനുമായ റവ.ഫാ.അനിൽ തോമസിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾക്കും യുവ ജനങ്ങൾക്കുമായി പ്രത്യേകം വിഭാഗങ്ങളിലായി താമസിച്ചുള്ള ധ്യാനം വെയിൽസിൽ കെഫൻലി പാർക്കിൽ വച്ച് മാർച്ച് 31 മുതൽ നടത്തപ്പെടുന്നു.
2017-02-09-photo-00000041  ഒരു ചെറു പുഞ്ചിരിയിൽ തുടങ്ങിയ വർത്താനമാണ് ഇയാൾ ഇതെല്ലാം എങ്ങിനെ അറിഞ്ഞു, അഞ്ചു പുരുഷൻമാരുടെ കൂടെ താൻ താമസിച്ച കഥവരെ ഈശോയുടെ കണ്ണുകൾ അവൾ തിരിച്ചറിഞ്ഞു. ഈ കിണറ്റിലെ വെള്ളം ഇങ്ങനെ കുടിച്ചു തീർത്തിട്ടു കാര്യമില്ല, അഗാധങ്ങളിലെ നീരുറവയിലേയ്ക്കു നോക്കുവാൻ തക്കവണ്ണം യേശു സമറിയാക്കാരിയുടെ കണ്ണുകൾ തുടർന്നു. അവളുടെ നിലപാടെല്ലാം മാറി മറിഞ്ഞു. അത്ഭുത പ്രവചന വരത്തിലൂടെയാണ് ദൈവാനന്ദങ്ങളിലൂടെയും അനേകായിരങ്ങളോടു സംസാരിച്ചു.
Latest
Widgets Magazine