ക്ളയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മലയാളം ക്ലാസുകള്‍ തുടങ്ങുന്നു.

എന്നിസ്: ക്ളയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (സി.ഐ.എ)നാലു വയസിനു മുകളില്‍ പ്രായമുള്ള നമ്മുടെ കൊച്ചു കുട്ടികള്‍ക്ക് മലയാളം ക്ലാസുകള്‍ തുടങ്ങുന്നു.കുട്ടികളെ പഠിപ്പിക്കുന്നതിനായി 3 മലയാളം അധ്യാപകര്‍ ഉണ്ട്. 1. അബ്രഹാം സ്കറിയ 2 അഞ്ജലി എബ്രഹാം 3. സാലി എബ്രഹാം എന്നീ ടീച്ചര്‍മാരാണ് ക്ളാസ് എടുക്കുന്നത്. ക്ലാസുകള്‍ ഈ തിങ്കളാഴ്ച (28 ഡിസം, 2015) വൈകുന്നേരം മുതല്‍ ആരംഭിക്കുന്നതാണ്.

Top