അയർലണ്ടിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം

ഡബ്ലിൻ :സെപ്തംബര്‍ 7 വ്യാഴാഴ്ച വൈകിട്ട് 6:30 ന് ഡബ്‌ളിന്‍ യുറേഷ്യാ ഹാളില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പിറന്നാള്‍ സമുജിതമായ് ആഘോഷിക്കുന്നു. ശ്രീമതി ഡയാന റോസിന്റെ നേത്യത്തില്‍ ഉള്ള അയര്‍ലണ്ട് മമ്മുട്ടി ഫാന്‍സാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.അയര്‍ലണ്ടില്‍ ഉള്ള എല്ലാ മമ്മുക്കാ ഫാന്‍സും എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കേക്കുമുറിക്കലും, മറ്റ് വിപുലമായ ആഘോഷ പരിപാടികളും ആണ് സംഘടിപ്പിച്ചിട്ടുള്ളത്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡയാനാ റോസ് : 0894016218

Latest