മാത്യു സെബാസ്റ്റിയന്‍ കൂഴമ്പാലയുടെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗവും ദീപിക മുന്‍ എംഡിയുമായിരുന്ന സുനില്‍ ജോസഫ് കൂഴമ്പാലയുടെ സഹോദരന്‍ കൂഴമ്പാല മാത്യു സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, മുന്‍ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, വൈസ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍, സെക്രട്ടറി ഡോ. മാത്യു ജോയിസ്, പ്രസിഡന്റ് ഡോ. ഇന്ദ്രജിത്ത് എസ്.സലുജ, ജനറല്‍ സെക്രട്ടറി ഇൗപ്പന്‍ ജോര്‍ജ്, തുടങ്ങിയവര്‍ അനുശോചിച്ചു.
Attachments area
Latest
Widgets Magazine