നവോദയ ഹുറൂബ്ആയവർക്കെ യാത്രാരേഖകൾ കയ്മാറി

പി.വിജയൻ
ദമ്മാം:  ദമ്മാം ടൌൺ നവോദയ സാമൂഹ്യക്ഷേമ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹുറൂബ്  ആയ കൊല്ലം സ്വദേശി ദീപുവിനും, പാലക്കാട്ടെ സ്വദേശി അബ്ബാസ് അലിക്കും നവോദയ യാത്രരേഖകൾ കയ്മാറി. ഏരിയ  സാമൂഹ്യക്ഷേമ കമ്മറ്റി ചെയർമാൻ സിദ്ദിക്എടപ്പാളിന്‌ടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സാമൂഹ്യക്ഷേമ കമ്മറ്റി അംഗം റോയി സ്വാഗതംപറഞ്ഞു.  നവോദയ ജനറൽസെക്രട്ടറി സൈനുദ്ദിൻ കൊടുങ്ങല്ലൂർ  ദീപുവിനെ യാത്ര രേഖകൾ കയ്മാറി. സാമൂഹ്യക്ഷേമ വിഭാഗം  കൺവീനർ അയൂബ് കൊടുങ്ങല്ലൂർ അബ്ബാസ് അലിക്കെ യാത്ര രേഖകൾ കയ്മാറി. താർഹീലിൽ നിന്നും യാത്ര രേഖകൾ ശരിയാക്കുന്നതിനെ ആവശ്യമായ പ്രവർത്തങ്ങൾക്കെ നാസ് വക്കം, തമിഴെനാടെ സംഘം നേതാവ് വാസുചിതംബരം, അയൂബ് കൊടുങ്ങല്ലൂർ എന്നിവർ  നേത്രെത്വം നൽകി. യോഗത്തിൽ ഏരിയ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ഹരിപ്പാടെ നന്ദി രേഖപ്പെടുത്തി.
Top