നൈറ്റ് വിജിലും വൈദികർക്ക് യാത്രയപ്പും വെള്ളിയാഴ്ച

സിൽജു

രാത് ഡ്രം  :  കൗണ്ടി വിക്‌ലോയിലെ,  രാത്ഡ്രമിലുള്ള, സെയിന്റ്. മേരീസ് & സെയിന്റ്. മൈക്കിൾസ്സ്  ചർച്ചിൽ  വച്ച്  ഈ വരുന്ന വെള്ളിയാഴ്ച്ച (17-08-2018)രാത്രി07:00ന്  ജപമാലയോടെ നൈറ്റ് വിജിലിൽ  ആരംഭിക്കുന്നതാണ്, ശുശ്രുഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, വിശു. ആന്തോണീസിന്റെ  നൊവേനയെ തുടർന്ന്  ദിവ്യബലിയും, ആരാധനയും, നടത്തപ്പെടുന്നതാണ്. രാത്രി  10:30 ന് ശുശ്രുഷകൾ  സമാപിക്കും.   IMG-20180813-WA0030

ശുശ്രുഷകൾക്ക്,  റവ .ഫാ. ആന്റണി ചീരംവേലിയും , റവ.ഫാ. മാനുവേൽ കാരിപ്പോട്ടും, നേതൃത്വം നല്‍കുന്നതാണ്. ഇതെ  തുടർന്ന്,  അയര്‍ലണ്ടിലെ തങ്ങളുടെ  ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക്    മടങ്ങുന്ന   റവ. ഫാ. ആന്റണി ചീരംവേലിക്കും , റവ .ഫാ. മാനുവേൽ കാരിപ്പോട്ടിനും യാത്രയയപ്പ്‌ നൽകുന്നതുമാണ്. FR MANUEL KARIPPALനൈറ്റ് വിജിലിലേക്കു  നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം  സ്വാഗതം ചെയ്യുന്നു .
Address:
St.Marys & St.Michaels Church, Rathdrum County Wicklow.
കൂടുതൽ വിവരങ്ങൾക്ക് :-
സിൽജു : 0863408825
ജിമ്മി : 0899654293
st marys and michaels church
Rathdrum, Co. Wicklow
Latest