ഒ​മാ​നി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മസ്കറ്റ്: ഒമാനിലെ സുഹാറിൽ മൂന്നു മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണു മരിച്ചത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Latest
Widgets Magazine