അയര്‍ലന്‍ഡില്‍ ട്രെയിനില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം

ലണ്ടന്‍ : വംശീയ അവഹേളനം അയര്‍ലന്‍ഡിലും. ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും സഹയാത്രികരോടു ട്രെയിന്‍യാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ലിമെറിക്ക് കോര്‍ബര്‍ട് സ്റ്റേഷനില്‍നിന്നു ലിമെറിക്ക് ജംക്‌ഷനിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഞായറാഴ്ചയാണു സംഭവമെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീയുടെ വംശീയ അധിക്ഷേപം പത്തുമിനിറ്റോളം നീണ്ടു. തടയാന്‍ ചെന്നവരോടും അവര്‍ കയര്‍ത്തു. 16 മിനിറ്റിനുശേഷം അധിക്ഷേപത്തിന് ഇരയായ യാത്രക്കാര്‍ ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന്റെ ഒന്നിലധികം വിഡിയോകളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഐറിഷ് റെയില്‍ അധികൃതര്‍ പറഞ്ഞു.

അയര്‍ലണ്ടിലെ പ്രധാന പത്രം ഐറീഷ് ഇന്‍ഡിപെന്‍ഡണ്ട് റിപ്പോര്‍ട്ട് ചെയ്തത് .

A series of videos recording an Irish woman’s racist rant on a Limerick train has been reported to the Gardaí by Irish Rail.In the videos, which were originally posted to Twitter, a woman can be seen and heard making expletive-ridden comments towards fellow passengers.

Twitter user ‘TheBexWay’ filmed the woman on a train from Limerick Colbert station to Limerick Junction on Sunday. She messaged the Irish Rail account during the trip, saying the woman had been making abusive comments for ten minutes.According to the Twitter user, who did not want her name published, the woman was reacting angrily to another passenger having a bag on a seat.

“F**k off back to India. Don’t give me your guff, you f**king cheeky p***k.

“Respect my f**king country and get your bag off the seat.”

The woman then took aim at another passenger who appeared to stand up for the people she was abusing, saying: “look at the ugly head of that fella.”

“That’s the only reason he’s backing you up is because he’s ugly.” ..According to the publisher, the passengers left their seats after 16 minutes of verbal abuse.”You don’t really get the full effect of what happened from the video. She was literally sitting beside them, screaming bloody murder in their faces. It went on for almost the whole train ride,” she said.”I didn’t feel safe. If that turned into a fist fight, there would have been nobody there to help us.”

 A spokesman for Irish Rail told Independent.ie that behaviour like this will not be tolerated on their service.”People should be able to travel on our services without abuse of any kind,” he said.”The footage is very clear and very shocking and we welcome the fact that another member of the public was able to assist in identifying the person involved.”In March, a study issued by the European Network against Racism Ireland (ENAR Ireland) found that there was an alarming growth in the number of racism incidents being reported over the last six months.A total of 245 reports were made in that time frame, which is an increase of 55 in the previous period.

 

Top