കോർക്ക് സീറോ മലബാർ സഭയിൽ 2018 -2019 വർഷത്തെ പ്രതിനിധിയോഗം നടന്നു

കോർക്ക്  :- അയർലാൻഡിലെ, കോർക്ക്  സീറോ  മലബാർ സഭയിൽ 2018 -2019 വർഷത്തെ പ്രതിനിധിയോഗം ശനിയാഴ്ച്ച (27 -01 -2018 ൽ) നടന്നു. യോഗത്തിൽ കൈക്കാരന്മാരായി ശ്രീ ജോസ് പി കുര്യൻ, ശ്രീ തോമസ് വർഗീസ് (ബോസ്സ്), ശ്രീ ജോ ജോബിൻ ജോസ് എന്നിവരെ തിരഞ്ഞെടുത്തു. ഞായറാഴ്ച്ച   (28 -01 -2018)   സീറോ മലബാർ സഭ കോർക്ക്  ചാപ്ലിൻ,   ബഹുമാനപെട്ട സിബി അറയ്ക്കൽ  അച്ഛനിൽനിന്നും, വിശുദ്ധ കുർബാനമധ്യയേ, സത്യപ്രതിജ്ഞ ചെയ്ത്  കൈക്കാരന്മാരായി ചുമതലയേറ്റു.
റിപ്പോർട്ട് :-
ജേക്കബ്  കുളമാക്കൽ  ( PRO,  സീറോ  മലബാർ സഭ,കോർക്ക് )
Latest
Widgets Magazine