ഉപവാസ പ്രാർത്ഥന ഫാ.മാനുവൽ കാരിപോട്ട്,നേതൃത്വനല്കും

ന്യൂടൗൺ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ  നേറ്റിവിറ്റി ചർച്ചിൽ  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച ( 02-06-2018)  രാവിലെ 10 .30 ന്     ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍  സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന്  ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും  നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകൾ  സമാപിക്കും.

ശുശ്രുഷകള്‍ക്ക് റവ.ഫാ.മാനുവൽ കാരിപോട്ട്,റവ:ഫാ:ജോർജ്ജ് അഗസ്റ്റിൻ,നേതൃത്വം നല്‍കുന്നതാണ്.

ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും  ഒരുക്കിയിരിക്കുന്നു.

കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY49

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

Google map:
https://www.google.ie/maps/place/THE+CHURCH+OF+THE+NATIVITY+Voice+Of+Peace+Ministry/@53.1177004,-8.4309653,9z/data=!4m8!1m2!2m1!1svoice+of+peace+ministry!3m4!1s0x4867636a9ba36979:0x1747cb4691f920ae!8m2!3d53.394612!4d-6.7581407

കൂടുതൽ വിവരങ്ങൾക്ക് :-

Pratheeb Baby – 0873159728,

Sibi Antony – 0871042266,

Binu  – 0879589050.

Latest
Widgets Magazine