വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന റവ.ഫാ. ജെയ്സൺ ജോസഫ് കുത്തനാപിള്ളിൽ നേതൃത്വം നല്കും

ന്യൂടൗൺ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 04-11-2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകൾ സമാപിക്കും.

ശുശ്രുഷകള്‍ക്ക്,റവ.ഫാ. ജെയ്സൺ ജോസഫ് കുത്തനാപിള്ളിൽ, റവ.ഫാ.ജോർജ്ജ് അഗസ്റ്റിൻ, ഉർസുലൈൻ സിസ്റ്റേഴ്സ് (UMI), സിസ്റ്റർ ഡിവോഷ്യ, എന്നിവർ നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY49

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതൽ വിവരങ്ങൾക്ക് :-

Pratheeb Baby – 0873159728,
Sibi Antony – 0871042266,

Binu – 0879589050.

Latest
Widgets Magazine