രണ്ട് കുപ്പി വെള്ളത്തിനു ടിപ്പ് കിട്ടിയത് ഏഴുലക്ഷം…

രണ്ട് കുപ്പി വെള്ളത്തിനു ടിപ്പ് കിട്ടിയത് ഏഴുലക്ഷം.. വെള്ളം കൊണ്ടുവന്ന വെയിറ്റര്‍ അലൈന കസ്റ്റര്‍ക്കാണ് ഈ അപൂർവ്വ സമ്മാനം കിട്ടിയത്..അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് ഭക്ഷണശാലയിലെ വെയിറ്ററായ അലൈന കസ്റ്റർ ഇപ്പോഴും വിശ്വാക്കിനാവാത്ത അവസ്ഥയിലാണ്. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്ന് കുറിച്ച ശേഷമായിരുന്നു യുട്യൂബ് താരം പണം ടിപ്പായി വച്ചത്.

മിസ്റ്റര്‍ ബീസ്റ്റ് പതിനായിരം ഡോളര്‍ ടിപ്പ് നല്‍കിയത്. ഏകദേശം ഇന്ത്യൻ രൂപ ഏഴുലക്ഷം…പണം ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു.റിസോര്‍ട്ട് ജീവനക്കാരന് ഇരുപത് ലക്ഷത്തോളം രൂപ ടിപ്പ് നല്‍കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ത്ത വന്നതിനു പിന്നാലെയാണ് മിസ്റ്റര്‍ ബീസ്റ്റ്ന്റെ ഈ .പ്രകടനം .. അലൈനക്കു ആസമയത്തുണ്ടാകുന്ന ഭാവങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫറെയും കൂടെ കൂട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാനും മറന്നില്ല..ഏതായാലും ഇപ്പോൾ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയാ മിസ്റ്റര്‍ ബീസ്റ്റിന് 89 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുണ്ട്..

Top