അയര്‍ലണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം: ദീപു ശ്രീധര്‍ ചെയര്‍മാന്‍;ബിജു സെബാസ്റ്റ്യന്‍ പ്രസിഡണ്ട്

 ബിജു സെബാസ്റ്റ്യന്‍ 

ഡബ്ളിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ടിന് നവനേതൃത്വം ,ദീപു ശ്രീധര്‍ ചെയര്‍മാനും ബിജു സെബാസ്റ്റ്യന്‍ പ്രസിഡണ്ടും ആയി പുതിയ കമ്മറ്റി നിലവില്‍ വന്നു.കേരളത്തിലും അയര്‍ലണ്ടിലും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തി പരിചയം ഉള്ള യുവനിരയാണ് പുതിയ നേതൃത്വത്തില്‍ ഉള്ളത്. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, ഷാജു കുര്യന്‍ കോര്‍ക്, യൂറോപ്യന്‍ റീജിണല്‍ വൈസ് ചെയര്മാന്‍ മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.St. Lorcans School auditorium Peterstown  ഹാളില്‍ ഹാളില്‍ വെച്ച് കൂടിയ യോഗത്തിലാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത് .അയര്‍ലണ്ടിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2017 – 2019-ലേക്കുള്ള പുതിയ കമ്മറ്റിയാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത് .
WMC2പുതിയ ഭാരവാഹികളെ അഭിനന്തിച്ചുകൊണ്ട് ഗ്ലോബല്‍ വൈസ് ചെയര്മാന്‍ ബിജു ഇടക്കുന്നത്ത്, ഷാജു കുര്യന്‍ കോര്‍ക്, യൂറോപ്യന്‍ റീജിണല്‍ വൈസ് ചെയര്മാന്‍ മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.wmc1ബിജു ജോസഫ്, സാബു കുഞ്ഞച്ചന്‍, റെജിമോന്‍ കുര്യന്‍, ജയന്‍ തോമസ്, റോയ് പേരയില്‍, മജു പേക്കല്‍, നോബിള്‍ മാത്യു, ജോജിസ്‌റ്, സുനില്‍ ഫ്രാന്‍സിസ് , ജോര്‍ജക്കുട്ടി പുരപ്പനന്താനം , ജിപ്‌സണ്‍ ജോസ് , തോംസണ്‍ തോമസ് , മാത്യു ചാലക്കല്‍ , തോമസ് കെ ജോസഫ് , സാബു ജോസഫ് ,തെങ്ങുംപള്ളില്‍ , സുനില്‍ മുണ്ടുപാല , സുരേഷ് സെബാസ്റ്റ്യന്‍ , മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ , ജോര്‍ജ് കുര്യന്‍, ബിനോയ് ജോസഫ് , ഷാജു കുര്യന്‍ (cork ), പ്രിന്‍സ് മാപ്പിലപ്പറമ്പില്‍, അരുണ്‍ കില്‍കോക്ക് , ഡൊമിനിക് സാവിയോ.

 

Latest
Widgets Magazine