ഓടുന്ന കാറിൽ നഗ്നയായി അഭ്യാസ പ്രകടനം: യുവതിയ്ക്കു ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മോസ്‌കോ: ഓടുന്ന കാറിൽ നഗ്നയായി അഭ്യാസ പ്രകടനം നടത്തിയ യുവതിയ്ക്കു ദാരുണാന്ത്യം. കരീബിയൻ ദ്വീപ സമൂഹത്തിലെ ഡൊമിനിക്കൻ റിപബ്ലിക്കിൻ നടന്നതായിരുന്നു ആ ദാരുണ സംഭവം. ഓടുന്ന കാറിൽ അടിവസ്ത്രം മാത്രം ധരിച്ച് അഭ്യാസ പ്രകടനം നടത്തിയ യുവതി പോസ്റ്റിൽ തലയിടിച്ച് ദാരുണമായി മരിക്കുകയായിരുന്നു. റഷ്യൻ സ്വദേശിയായ നതാലിയാ ബോറിസോവ്‌നാണ് റോഡരികിലെ പോസ്റ്റിൽ തലയിടിച്ച് ദാരുണമായി അന്തരിച്ചത്.

se1
ഓടുന്ന കാറിൽ കാമുകനുമൊപ്പം, ലൈംഗിക വേഴ്ച നടത്തുകയായിരുന്നു യുവതി. ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ കാമുകൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞായിരുന്നു രണ്ടു പേരും വേഴ്ചയിൽ ഏർപ്പെട്ടിരുന്നത്.

se3
ഇതിനിടെ ആവേശം മൂത്ത നതാലിയ കാറിന്റെ വിൻഡോ തുറന്ന് പുറത്തേയ്ക്കു തലയിട്ടു. തുടർന്നു മേൽവസ്ത്രവും, അടിവസ്ത്രവും അഴിച്ചു മാറ്റി. തുടർന്നു കാറിനു പുറത്തേയ്ക്കു നഗ്നനായി നിന്ന് ആവേശത്തോടെ ആക്രോശിക്കുകയായിരുന്നു. ഈ ദൃശ്യങ്ങലെല്ലാം കാമുകൻ കാറിനുള്ളിൽ നിന്നു മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അതി ദാരുണമായ സംഭവം ഉണ്ടായത്. കാർ ഒരു വശത്തേയ്ക്കു നീങ്ങിയപ്പോൾ യുവതിയുടെ തല സമീപത്തെ പോസ്റ്റിൽ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. സുഹൃത്ത് പകർത്തിയ നഗ്ന ദൃശ്യങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് എങ്ങിനെ പ്രചരിക്കുന്നു എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest