ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതിയിൽ പോലീസ് നയം തികഞ്ഞ നീതിനിഷേധമാണ്.

കൊച്ചി:നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടു .

ജലന്തർ ബിഷപ്പിനെതിരെ അവർ ഉന്നയിച്ച പരാതിയിൽ സത്യസന്ധവും കാര്യക്ഷമവുമായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

കുറവിലങ്ങാട്‌ മഠത്തില്‍ ബിഷപ്‌ ഉപയോഗിച്ചിരുന്ന അലമാര കാണാതായി.ബിഷപ്‌ തന്നെ ബലാത്സംഗം ചെയ്ത 20-ാം നമ്പര്‍ മുറി പോലീസിനു കാട്ടിക്കൊടുത്തു വികാരിയുടെ വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റർ ലൂസി. ഫ്രാങ്കോയ്ക്ക് ഇഷ്ടം സ്‌കോച്ച് വിസ്‌കിയും ഇറ്റാലിയന്‍ ഭക്ഷണവും.വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ് നിർബന്ധം. കുടിച്ചും കഴിച്ചും സുഖിച്ച ബിഷപ്പിന് കിട്ടുന്നത് ദോശയും ഉപ്പുമാവും ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍..ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും ബിഷപ് പദവി മാറ്റാനാകില്ല സിസ്റ്ററിന് സഭയുടെ വിലക്ക് അവകാശ ലംഘനം; സഭ തെറ്റ് ചെയ്ത ബിഷപ്പിനെ സംരക്ഷിക്കുന്നെന്നും കെകെ രമ
Latest
Widgets Magazine