പ്രിയങ്കയെ ഒരു മിനിറ്റ് കിട്ടാൻ ഒരു കോടി..!

സിനിമാ ഡെസ്‌ക്

മുംബൈ: ഒരോറ്റ മിനിറ്റിനും ഒരു കോടി രൂപ പ്രതിഫലം വാങ്ങി പ്രിയങ്ക ചൊപ്രയെത്തുന്നു. അഞ്ചു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ഐറ്റം ഗാനത്തിനായാണ് പ്രിയങ്കചൊപ്ര രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രിയങ്ക ചൊപ്ര ഒരു സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നത്. പ്രയങ്കയുടെ നൃത്തത്തിനു ആരാധകർ ഏരെയാണ്. പ്രിയങ്ക അഭിനയിച്ച മിക്ക സിനിമകളിലും നൃത്തതിനു പ്രാഥാന്യമുണ്ട്താനും. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ ഐറ്റം ഡാൻസ് വിലകൂടയതാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top