ഒരു വിരൽ കൊണ്ടു നഗ്നത മറച്ച് സെൽഫി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സ്‌പെഷ്യൽ സ്റ്റോറി

സ്ത്രീകളെ ആക്രമിക്കുന്നവർക്കെതിരെ പ്രതിഷേധിക്കാൻ വൺ ഫിംഗർ സെൽഫി ചലഞ്ച്..! ജപ്പാനിലെ ആനിമി ആർട്ടിസ്റ്റ് തുടങ്ങി വച്ച സ്‌കൈ ഫ്രീഡം – എന്ന ഫോട്ടോയിലൂടെയാണ് ഒരു വിരൽ നഗ്നസെൽഫി ചലഞ്ച് വൈറലായിരിക്കുന്നത്. ഇന്ത്യയിലേയ്ക്കു ഇതുവരെ എത്തിയില്ലെങ്കിലും വിദേശ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ഇതിനോടകം തന്നെ വൺ ഫിംഗർ സെൽഫി വൈറലായി കഴിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

one f one f2 one f3 one f4 one f5 one f6 one f7 one f8 one f9 one f11 one f12
കഴിഞ്ഞ വർഷം നവംബറിലാണ് ജപ്പാനിൽ ആദ്യമായി സ്‌കൈ ഫ്രീഡം ഗ്രൂപ്പ് വൺ ഫിംഗർ സെൽഫി എന്ന ചിത്രം പുറത്തു വിട്ടത്. ഇവരുടെ കാർട്ടൂണിലായിരുന്നു ഈ ചിത്രം ആദ്യം പുറത്തു വന്നത്. എന്നാൽ, ഇത് അധികം വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു. ഇതിനിടെ ഐസ് ബക്കറ്റ് ചലഞ്ച് പോലെ തന്നെ നഗ്നശരീരം ഒരു വിരൽ കൊണ്ടു മറയ്ക്കുന്ന വൺ ഫിംഗർ സെൽഫി തരംഗമായി തീരുകയും ചെയ്തു.

one f13 one f14 one f15 one f16 onef10
കണ്ണാടിയ്ക്കു മുന്നിൽ നിന്ന്, സ്വന്തം ശരീരത്തിന്റെ നഗ്നമായ ചില സ്വകാര്യ ഭാഗങ്ങൾ മാത്രം വിരൽ കൊണ്ടു മറയ്ക്കപ്പെടുന്ന രീതിയിൽ സെൽഫി എടുക്കുന്നതാണ് വൺ ഫിംഗർ സെൽഫി ചലഞ്ച്. ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തിയ ശേഷം നൂറു കണക്കിനു സ്ത്രീകളാണ് വൺ ഫിംഗർ സെൽഫി ചലഞ്ചിൽ ഇതിനോടകം തന്നെ പങ്കാളികളായിരിക്കുന്നത്.  പൂർണനഗ്നരാത്രി കണ്ണാടിയ്ക്കു മുന്നിൽ നിന്നാണ് ഇത്തരത്തിൽ വൺ ഫിംഗർ സെൽഫികൾ പകർത്തുന്നത്. ഇവർ നഗ്നത മറയ്ക്കുന്നത് തങ്ങളുടെ ചൂണ്ടു വിരൽ കൊണ്ടു മാത്രമാണ് ഇത്തരത്തിൽ എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെ്യ്യുകയാണ് ചെയ്യുന്നത്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.

Top