പ്രിയങ്ക ഗാന്ധിയുടെ പിന്തുണയോടെ പത്മജ വരും!!തൃശൂരിൽ പോരാട്ടം പൊടിപാറും.

കൊച്ചി:തൃശൂർ തിരിച്ചുപിടിക്കാൻ കൊണ്ഗ്രെസ്സ് നീക്കം ലീഡറുടെ മകളിലേക്ക് എത്തുന്നതായി സൂചന പ്രിയങ്ക ഗാന്ധിയുടെ പിന്തുണയോടെ പത്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കാൻ എത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍ നൽകുന്ന സൂചന . പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കി . സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെയാണെന്നും പത്മജ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്.

തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കൂടുതൽ സീറ്റ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇരിക്കുന്നവർ ഇരിക്കുന്നിടത്ത് തന്നെ തുടർന്നാൽ പാർട്ടി വളരില്ല. കരുണാകരൻ വളർത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കൂടുതൽ സീറ്റ് നൽകണമെന്നും പാർട്ടി വളരാൻ ചെറുപ്പക്കാർ വേണമെന്നും അവർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സൗജന്യമായി ഹെറാൾഡ് ന്യൂസ് ടിവി സബ്സ്ക്രൈബ് ചെയ്യുക.

👇👇
https://www.youtube.com/channel/UC-3gF75ByPPEGKXHdqCWRGA

Latest
Widgets Magazine