പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ്; എംഎല്‍എയും കൂട്ടരും ടോള്‍ പ്‌ളാസ തകര്‍ത്തു | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ്; എംഎല്‍എയും കൂട്ടരും ടോള്‍ പ്‌ളാസ തകര്‍ത്തു

തൃശൂർ: ടോൾ ചോദിച്ചതിൽ ക്ഷുഭിതനായ പി.സി.ജോർജ് എം.എൽ.എയും സംഘവും പാലിയേക്കര ടോൾ പ്ളാസയിൽ അതിക്രമം കാണിച്ചു. ടോൾ പ്ളാസയിലെ ടോൾ ബാരിയറും ഇവർ തകർത്തു. ടോൾ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോർജും മറ്റ് നേതാക്കളും. ടോൾ പ്ളാസയിലെത്തിയപ്പോൾ വാഹനം നിറുത്താൻ അധികൃതർ ആവശ്യപ്പെട്ടു. ടോൾ അടച്ച ശേഷം യാത്ര തുടരാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ഇതിൽ ക്ഷുഭിതനായ ജോർജ് കാറിൽ നിന്ന് ഇറങ്ങിവന്ന് പ്ളാസയിലെ ടോൾ ബാരിയർ വലിച്ച് ഒടിച്ചു. ടോൾ ബൂത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ജോർജും കൂട്ടരും ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ജോർജും സംഘവും കാറിൽ കയറിയിപ്പോകുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ അപമാനിച്ചു…പി.സി ജോര്‍ജ് പുതിയ വിവാദ കുരുക്കിൽ ആണ്ടു കുമ്പസാരത്തിന് നിയമസഭയ്ക്ക് അവധി നല്‍കണമെന്ന് പി.സി ജോര്‍ജ്; അച്ചന്റെ അവസ്ഥ എന്താകുമെന്ന് എംഎല്‍എമാര്‍ ജാതീയ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവര്‍ത്തകന്‍ സജി ചേരമന്‍ പൂഞ്ഞാറ്റിലെ മാമനോട് … തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ… ലവ് യു മാമാ…. പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കി പി.സി..പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് വിവാദത്തിൽ
Latest
Widgets Magazine