ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ .ദില്ലിയിലെ പമ്പുകള്‍ അടച്ചു

ന്യൂഡൽഹി:   ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ .ദില്ലിയിലെ പമ്പുകള്‍ അടച്ചു .ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നത് .അത്യാധുനിക പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന പെട്രോളുകള്‍ക്കാണ് വില നൂറ് കടന്നത്. ഇതോടെ പമ്പുടമകളും പെട്ടു. അവര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു ഇതോടെ സാധാരണ പെട്രോളിനും വില നൂറ് കടക്കുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിര്‍ണായക യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും.
ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നത് ചർച്ചയായിരിക്കയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top