ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെ: പിണറായി വിജയന്‍.

ബാലസംഘം ഘോഷയാത്രകൾ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടതാണെന്ന പ്രചാരണം തെറ്റാണ്. ഓണാഘോഷത്തോടനുബന്ധിച്ച് ബാലസംഘം നടത്തുന്ന ഘോഷയാത്രയ്ക്ക് മറ്റു നിറം നൽകേണ്ടതില്ല.

Latest