പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം; 3,09,065 പേര്‍ വിജയിച്ചു

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.83.75 ശതമാനം പേർ വിജയിച്ചു. 3,09,065 വിദ്യാർഥികളാണ് ജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂരിൽ, കുറവ് പത്തനംതിട്ടയിൽ. 180 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Top