സ്ഥലം വാങ്ങി തിരിഞ്ഞുനോക്കാനാളില്ലാതെ ഒരു പ്രവാസി അനുഭവിച്ച ദുരവസ്ഥ

pravasi

പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിലെത്തി ഒരു സ്ഥലമൊക്കെ വാങ്ങിവെച്ച് പോകുന്നത് മിക്ക പ്രവാസികളുടെയും പതിവാണ്. ചിലപ്പോള്‍ വീടും സ്ഥലവും നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സ്ഥലം വാങ്ങി തിരിഞ്ഞു നോക്കാനാളില്ലാതെ വിദേശത്ത് പോകുന്ന പ്രവാസികള്‍ ഒരു യുവാവിന്റെ ദുരവസ്ഥ അറിഞ്ഞിരിക്കണം. കാണാം..

https://m.facebook.com/story.php?story_fbid=835369346598996&id=505468746255726&__mref=message_bubble

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top