ഫാ.സോണി, യുവതിയുമായി ബന്ധപ്പെട്ടത് 400തവണ

വിവാഹ ശേഷം മാത്രം 400 തവണ കിടക്ക പങ്കിട്ടു. കാറിൽ വയ്ച്ചുള്ള സെക്സ് വേറെയും. എന്നിട്ടും ഈ വൈദീകനു സഭ നല്കിയത് വെറും 6മാസ സസ്പെൻഷൻ. മാത്രമല്ല എല്ലാ വൈദീകരും സഭയുടെ കാര്യാലയത്തിലും, സ്ഥാപനങ്ങളിലും സുരക്ഷിതരും. വൈദീകരുടെ അനാശാസ്യവുമായി ബന്ധപ്പെട്ട പരാതിയുടെ പകർപ്പ് പുറത്ത്.

ഇതിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കുന്നത് ഫാ.സോണി എന്നവരുമായുള്ള യുവതിയുടെ ബന്ധമാണ്‌. യുവതി തന്നെ പറയുന്നത് 400ഓളം തവണ ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടു എന്നാണ്‌. പരാതിയിൽ പറയുന്നത് ഇപ്രകാരം വിവാഹത്തിനു ശേഷവും പൂത്തോട്ട് ഫ.സോണി വർഗീസുമായുള്ള ബന്ധം തുടർന്നു. തിരുവല്ലയിലേ എം.ജി.എം എച്.എസ്.എസ് ബോർഡിങ്ങിൽ വയ്ച്ചും , വൈദീകന്റെ വീട്ടിൽ വയ്ച്ചും ഞങ്ങളുടെ വീട്ടിൽ വയ്ച്ചും തുടർച്ചയായി ഏകദേശം 400 തവണ ബന്ധപ്പെട്ടു. 2015ൽ ഫാ. ജോൺസനുമായി വാടസ്പ്പ് ചാറ്റിങ്ങ് തുടങ്ങി.

പിന്നീട് പരസ്പരം ന്യൂഡ് ഫോട്ടോകളും വീഡിയോകളും അയക്കാൻ തുടങ്ങി. കാറിൽ യാത്ര ചെയ്യുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു. ഈ വൈദീകനുമായി ബന്ധപ്പെട്ട കാര്യവും പറയുന്നു. ഫാ. ജോബ് മാത്യുവുമായി കാറിൽ പോയപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ട്. 4പ്രാവശ്യം ഈ വൈദീകനുമായി ബന്ധപ്പെട്ടു. ഫാ.ജെയിസ് കെ ജോർജുമായാണ്‌ എറണാകുളം ഹോട്ടൽ ലേമെറഡിയനിൽ പോയത്. 2പ്രാവശ്യം ഇവിടെ പോയി വൈദീകനുമായി ബന്ധപ്പെട്ടു.

ഹോട്ടൽ ബിൽ കൊടുത്തതും ഞാനായിരുന്നു. ഈ വൈദീകനുമായി കാറിൽ യാത്ര ചെയ്യുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ ഞങ്ങൾ സ്പർശിക്കുമായിരുന്നു. വിവാഹത്തിനു ശേഷം ഉള്ള വിവരങ്ങൾ പറയുന്നിടത്താണ്‌ ഫാ.സോണി 400തവണ ബന്ധപ്പെട്ടത് പറയുന്നത്. ഈ ബില്ല് കൊടുക്കാനായിരുന്നു യുവതി ബന്ധുവിന്റെ 7പവൻ മാല മോഷ്ടിച്ചത്. ഈ ഹോട്ടലിന്റെ ബില്ല് യുവതിയുടെ ഇമെയിലിൽ ലഭിച്ചതാണ്‌ ലൈംഗീക വൃത്തി ഭർത്താവ്‌ പിടികൂടാനും മറ്റ് സംഭവങ്ങൾ പുറത്തുവരാനും കാരണം. അതായത് സംഭവങ്ങൾ വ്യക്തമാക്കുന്നത് യുവതി ലൈംഗീക ആവശ്യത്തിനായി പണം വരെ ചിലവിട്ട് വൈദീകരേ സമീപിച്ചു എന്നു തന്നെയാണ്‌.യുവതിയുടെ പരാതിയിൽ പോലും ബന്ധപ്പെട്ട വൈദീകരുമായി പറയുന്ന ഭാഗത്ത് ഞങ്ങൾ എന്ന പദമാണ്‌ ഉപയോഗിക്കുന്നത്.

കൂടാതെ യുവതി എപ്പോഴും അങ്ങോട്ട് താല്പര്യം എടുക്കുകയോ, വൈദീകരേ ചെന്ന് കാണുകയോ ആയിരുന്നു മിക്ക സമയത്തും. ന്യൂഡ് ഫോട്ടോകൾ യുവതി മാത്രമല്ല വൈദീകരും അയച്ചു കൊടുത്തിരുന്നു. വൈദീകരുടെ അനാശാസ്യം പിടികൂടാൻ ഏറ്റവും വലിയ തെളിവായത് ഈ സെക്സ് ചാറ്റിങ്ങും വൈദീകർ അയച്ച് ന്യൂഡ് ചിത്രങ്ങളും ആണ്‌.

വൈദീകരുടെ നൂൽ ബന്ധം ഇല്ലാത്ത ചിത്രങ്ങൾ അവർ യുവതിക്ക് അയച്ചത് യുവതി ഫോണിൽ പ്രത്യേക രഹസ്യ ഫോൾഡർ ഉണ്ടാക്കി സൂക്ഷിച്ചിരുന്നു. ഒരു വൈദീകനുമായി 400ലേറെ തവണ ബന്ധപ്പെട്ട ശേഷം പിന്നീട് അത് പീഢനം ആകുന്നത് എങ്ങിനെ എന്നതാണ്‌ ഉയരുന്ന ചോദ്യം. മാത്രമല്ല ഇത്രയും വലിയ ലൈംഗീക അനാശാസ്യം നടന്നത് എങ്ങിനെ ഭർത്താവ്‌ അറിയാതെയും പോയി എന്നതും ദുരൂഹം.

Latest
Widgets Magazine