പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്; ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു

കൊച്ചി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം കൊണ്ട ലോക പ്രശസ്തിയാര്‍ജിച്ച നടിയാണ് പ്രിയാ വാര്യര്‍. എന്നാല്‍ പ്രിയ ഇപ്പോള്‍ ബോളിവുഡിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ്. ചിത്രത്തില്‍ ബോളിവുഡിന് ചേര്‍ന്ന ഹോട്ട് ലുക്കിലാണ് പ്രിയ എത്തുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാകുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ എന്ന ചിത്രം ഒരുക്കി റെക്കോര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഗ്ലാമറസ്സായ വേഷത്തിലാണ് പ്രിയ ചിത്രത്തില്‍ എ്ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്

Top