മറൂണ്‍ ഗൗണില്‍ ഹോട്ടായി പ്രിയ വാര്യര്‍; താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാകുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ലോകമാകെ ആരാധകരെ നേടിയ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തില്‍ പുതിയ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്.

priya2

മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് തുണിയിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

priya3

കണ്ണിണകളില്‍ പ്രളയമൊളിപ്പിച്ചെത്തിയ പെണ്‍കൊടിയോട് മലയാളിക്ക് അത്രമേല്‍ പ്രിയമാണ്. മലയാളക്കരയുടെ പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ അഡാര്‍ സുന്ദരിയുടെ ഒരുപിടി ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

priya4

Top