ഗുസ്തി താരത്തോട് വെല്ലുവിളിയുമായി രാഖി സാവന്ത്; ഗോദയിൽ നടന്നത് ഞെട്ടിക്കുന്നത്

ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് സജീവമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഖി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് വീണ നടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. എന്നാല്‍ മത്സരം അത്ര സുഖകരമായില്ല എന്നാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന റസ്ലിങ് മല്‍സരത്തില്‍ വനിതാ ഗുസ്തി താരത്തോടാണ് രാഖി വെല്ലുവിളി നടത്തിയത്. എന്താ ഒരു കൈ നോക്കുന്നോ എന്ന രാഖിയുടെ ചോദ്യത്തോട് സമ്മതം മൂളിയ താരത്തിന്റെ ആദ്യ ഇടിയില്‍ തന്നെ രാഖി ഫ്‌ലാറ്റ്.

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത് രാഖി സാവന്തിന്റെ ശീലമാണ്. മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയ തനുശ്രീ ദത്തക്കെതിരെ വളരെ മോശം ആരോപണങ്ങളുന്നയിക്കുകയും 25 പൈസയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു രാഖി.

എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള രാഖിയുടെ ശ്രമം ഇത്തവണ ഒരല്‍പം കടന്നു പോയി. തനുശ്രീയെ വെല്ലു വിളിച്ച ലാഘവത്തോടെ കോണ്ടിനെന്റല്‍ റസലിങ് എന്റര്‍ടെയ്ന്‍മെന്റില്‍ വെല്ലുവിളി നടത്തിയ രാഖിയിപ്പോള്‍ നടുവൊടിഞ്ഞ് ആശുപത്രിയിലാണ്.

ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന റസ്ലിങ് മല്‍സരത്തില്‍ വനിതാ ഗുസ്തി താരത്തോടാണ് രാഖി വെല്ലുവിളി നടത്തിയത്. എന്താ ഒരു കൈ നോക്കുന്നോ എന്ന രാഖിയുടെ ചോദ്യത്തോട് സമ്മതം മൂളിയ താരത്തിന്റെ ആദ്യ ഇടിയില്‍ തന്നെ രാഖി ഫ്‌ലാറ്റ്.

റിങില്‍ വീണ രാഖിയെ ഒടുവില്‍ എടുത്തുകൊണ്ടാണ് ആശുത്രിയിലേക്കെത്തിച്ചത്. നിലത്തു വീണു പിടയുന്ന രാഖിയുടെ വിഡിയോ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും വാചകമടി പോലെ നിസാരമല്ല ഗുസ്തി പിടിക്കലെന്നു മനസിലായിക്കാണും രാഖിക്ക്.

എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്..അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി അടി വീഡിയോ… മാറിടങ്ങൾ ദാനം ചെയ്യാന്‍ രാഖി സാവന്ത്!!! ചിരിച്ച് തള്ളേണ്ടതല്ലെന്ന് ആരാധകര്‍; ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം ചുംബനത്തിന് 55 റീടേക്കുകള്‍; എല്ലാത്തിനും കാരണം അയാളെന്ന് രാഖി സാവന്ത്; ചുംബനരംഗം പൂര്‍ത്തിയാക്കിയത് മദ്യം കുടിച്ച്  രാമായണത്തിന്റെ കര്‍ത്താവ് വാല്‍മീകിയെ കുറിച്ച് മോശം പരമാര്‍ശം; നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്
Latest
Widgets Magazine