ക്ലിവേജ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളാണ് രാഖി സാവന്ത് !..ആരാ ചോദിക്കാന്‍ ?

ക്ലിവേജ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളാണ് രാഖി സാവന്ത്;ആരാധകന് മറുപടിയുമായി താരം രംഗത്ത് !..

Rakhi_savant_-dih1സണ്ണി ലിയോണിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശേഷം രാഖി സാവന്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് തന്നെ കുറിച്ച് മോശം ട്വീറ്റ് ചെയ്ത ആരാധകന് മറുപടിയുമായാണ് . തന്റെ ക്ലിവേജിന് വേണ്ടി താന്‍ ഒരുപാട് പണം മുടക്കുന്നുണ്ടെന്നും അത് കൊണ്ട് താന്‍ അത് പ്രദര്‍ശിപ്പിക്കുമെന്നും താരം പറഞ്ഞു. രാഖി സാവന്ത് ക്ലിവേജ് മാത്രം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ജനിച്ചവളാണെന്ന ആരാധകന്റെ ട്വീറ്റിനാണ് രാഖി മറുപടി നല്‍കി ഞെട്ടിച്ചിരിക്കയാണ് രാഖി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സണ്ണിലിയോണിനെ പോലെയുള്ളവര്‍ എന്തിനും തയ്യാറായി എത്തിയതോടെ തന്നെ പോലെയുള്ളവര്‍ക്ക് നിലനിലക്കാന്‍ വേണ്ടി തുണിയുരിയേണ്ടി വന്നിട്ടുണ്ടെന്നും നേരത്തെ രാഖി സാവന്ത് പറഞ്ഞിരുന്നു. സണ്ണിലിയോണ്‍ ഇന്ത്യവിട്ട് അമേരിക്കയിലേക്ക് തന്നെ മങ്ങണമെന്നും രാഖി പറഞ്ഞതോടെ സണ്ണിയും രാഖിയും തമ്മിലുള്ള തര്‍ക്കം ഗോസിപ്പ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഫെയിം ബോളിവുഡ് എന്ന യുട്യൂബ് ചാനലിലൂടെയാണ് രാഖി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Top