പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു;സംഗീത അധ്യാപകനെ പോലീസ് പൊക്കി.

തളിപ്പറമ്പ : പ്രായപൂര്‍ത്തികായാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷ് (33) ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് സി.ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ 13ഉം 14ഉം 15ഉം പ്രായമുള്ള കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. .പീഡന വിവരം കുട്ടികള്‍ രക്ഷിതാക്കളോട് തുറന്ന് പറയുകയായിരുന്നു.പാട്ട് പഠിക്കാനായി വന്നിരുന്ന കുട്ടികളാണ് പീഡനത്തിനിരയായിരിക്കുന്നത്.ഇയാളെ കുറിച്ച് മുന്‍പ് സമാനമായ പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി മോഷണം: ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍ വിമാനത്തില്‍ അടുത്തിരുന്ന വിദേശ വനിതയുടെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ട ഇന്ത്യാക്കാരൻ അറസ്റ്റില്‍; ഷര്‍ട്ടിന്റെയും പാന്‍സിന്റെയും ബട്ടണഴിച്ചു നസ്യം ചെയ്യാനെത്തിയെ തെറാപിസ്റ്റിന്റെ കൈ സ്വകാര്യ ഭാഗത്തേയ്ക്ക് നീണ്ടു; പതിമൂന്ന്കാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍ അര്‍ദ്ധ നഗ്നയായി വത്തിക്കാനിലെ ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ യുവതിയുടെ ശ്രമം മന്ത്രിക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം; പിടിച്ചുപറി കുറ്റം ചുമത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
Latest
Widgets Magazine