ഭാര്യയെ ചതിച്ച് കാമുകിയോടൊപ്പം അവിഹിതബന്ധത്തില്‍ ..ഭര്‍ത്താവിനെ കയ്യോടെ പിടികൂടി..കാമുകിയുടെ നഗ്‌നത മറക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായി

ബീജിംഗ് :അവിഹിതം പിടിക്കപ്പെട്ട കാമുകിയുടെ നഗ്‌നത മറക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു.ഭാര്യയെ പറ്റിച്ച് കാമുകിയോടൊപ്പം അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിനെ കയ്യോടെ പിടികൂടി. ചൈനയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഞെട്ടിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

അവിഹിതം പിടിക്കപ്പെട്ടതിനു ശേഷം പിടിച്ചുമാറ്റാനായി വരുന്ന ഭാര്യയുടെ സുഹൃത്തുക്കളുടെ മുന്നില്‍ കാമുകിയെ വിട്ടുകൊടുക്കാതെ അവളുടെ നഗ്‌നത മറയ്ക്കുന്ന ഭര്‍ത്താവിനെ വീഡിയോയില്‍ കൃത്യമായി കാണാം. ഭാര്യയുടെ സുഹൃത്തുക്കളാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ കാമുകിയെ മര്‍ദ്ധിക്കാന്‍ ശ്രമിക്കുന്ന ഭാര്യയെയും കാണാം. ഭാര്യയെ പറ്റിക്കാന്‍ ശ്രമിച്ച ഈ വീരന്റെ വീഡിയോ ഇതിനോടകം തന്നെ 13 ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top