കുടവയര്‍ കുറയ്ക്കാന്‍ വെറും ചെറുനാരങ്ങ .. !

കുടവയര്‍കുറയാന്‍ പലതരം മാര്‍ഗങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറു നാരങ്ങാവെള്ളം. 2ടേബിള്‍സ്പൂണ്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍, 1 ടേബിള്‍സ്പൂണ്‍ ലെമണ്‍ജ്യൂസ്, ഒരു ഗ്ലാസ് ചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ആക്ടിവേറ്റഡ് ചാര്‍ക്കോളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയും.ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കൊഴുപ്പു കൊശങ്ങളെ, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തുള്ള കൊഴുപ്പുകോശങ്ങളെ നശിപ്പിയ്ക്കും. ഇവ യോജിപ്പിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയര്‍ കുറക്കാന്‍ സഹായിക്കും.

Top