അര്‍ദ്ധ നഗ്നയായി റിയ സെന്‍; നടിയുടെ ഹോട്ട് ലുക്കിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

മുംബൈ: അനന്തഭദ്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബോളിവുഡ് താരം റിയ സെന്നിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ  ചര്‍ച്ച. പൂര്‍ണ്ണനഗ്‌നയായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുകയാണ് നടി. റിയയുടെ ഹോട്ട് ലുക്ക് നവമാധ്യമങ്ങള്‍ ഏറ്റെടുത്ത മട്ടാണ്.

കഴിഞ്ഞ ദിവസം കത്രീനാ കൈഫ് ടൗവ്വല്‍ സീരീസിലുള്ള ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിയയുടെ ഫോട്ടോയും തരംഗമായിരിക്കുന്നത്. ഹിന്ദി ബംഗാളി, ഒറിയഭാഷകളിലും റിയ അഭിനയിച്ചിട്ടുണ്ട്.

riya3

Latest