രോഹിത് വെമുലയുടെ ആത്മഹത്യ;ദല്‍ഹിയില്‍ പ്രതിഷേധക്കാരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

ന്യൂദല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തിയവരെ പോലിസ് ക്രൂരമായി മര്‍ദിച്ചു. പോലിസ് മര്‍ദനത്തിന്റെ വീഡിയോദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. യഥാര്‍ത്ഥ പോലിസാണോ പോലിസ് വേഷത്തില്‍ വന്ന ആര്‍.എസ്.എസ്.അനുഭാവികളാണോ എന്നകാര്യം വ്യക്തമായിട്ടില്ല. ചില പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുന്നതു കൂടാതെ പെണ്‍കുട്ടികളായ പ്രതിഷേധക്കാരെ പിടിച്ച് തള്ളുകയും മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തേക്കു തള്ളുകയും ചെയ്യുന്നത് വീഡിയോയില്‍വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top