ലോകകപ്പിന് മാറ്റുകൂട്ടാന്‍ റഷ്യ രംഗത്തിറക്കുന്ന സുന്ദരിക്ക് പ്രത്യേകതകള്‍ ഏറെ; സൂസി കോര്‍ട്ടക്‌സിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

മാേസ്‌കോ: ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ റഷ്യയിലെത്തുമ്പോള്‍ കളിക്കമ്പ്കകാരെ കാത്തിരിക്കുന്നത് വന്‍ വരവേല്‍പ്പ്. അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബാള്‍ ലോകകപ്പ് ഒരു വന്‍ സംഭവം ആക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു ലോക കപ്പ് സമ്മാനിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി റഷ്യ അവതരിപ്പിക്കുന്നത് ഒരു വേറിട്ട സുന്ദരിയെയാണ്

ലോക പിന്‍ഭാഗസുന്ദരിയായ സൂസി കോര്‍ട്ടക്‌സിനെ ലോകകപ്പിന്റെ അമ്പാസഡറായി നിയമിച്ച് ഇതിന് അധികൃതര്‍ തുടക്കംകുറിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഫുട്ബാള്‍ പിടിച്ചുനില്‍ക്കുന്ന സൂസിയുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോകകപ്പുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവയത്രേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

.fifa4

2015ലാണ് ബ്രസീലിയന്‍ സുന്ദരി സൂസി പിന്‍ഭാഗസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മോഡലിംഗിനൊപ്പം നിരവധി ടെലിവിഷന്‍ പരിപാടികളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. ബാഴ്‌സലോണ ടീമിന്റെയും മെസിയുടെയും കടുത്ത അരാധികയാണ് സൂസി. ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതിനാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്ക് ആരാധകര്‍ ഏറെയാണ്.

fifa3

Top