കാത്തിരിപ്പിനൊടുവില്‍ സഹീര്‍ ഖാനും സാഗരികയും വിവാഹിതരായി

സഹീറും ബോളിവുഡ് താരവും മോഡലുമായ സാഗരികയും വിവാഹിതരായി. ഇരുവരും പറഞ്ഞിരുന്ന പോലെ രജിസ്റ്റര്‍ വിവാഹമായിരുന്നു. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.

Latest
Widgets Magazine