അ​ൻ​പ​തു​കാ​ര​ന്‍റെ അ​മ്മ​യാ​യി സാ​മ​ന്ത

ഓ ​ബേ​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ സാമന്ത​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​രെ അ​ന്പ​ര​പ്പി​ക്കു​ന്ന​ത്. റാ​വു ര​മേ​ഷും രാ​ജേ​ന്ദ്ര പ്ര​സാ​ദു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ റാ​വു ര​മേ​ശി​ന്‍റെ അ​മ്മ​യു​ടെ വേ​ഷ​ത്തി​ലാ​ണ​ത്രെ സാ​മ​ന്ത​ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. തീ​ർ​ത്തു​മൊ​രു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്നും അ​ഭി​ന​യ സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു എ​ന്നാ​ണ് അ​റി​യു​ന്ന​ത്. റാ​വു ര​മേ​ശി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ൻ അ​തി​ന​ർ​ഥം അ​ന്പ​തു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യാ​യി സാ​മ​ന്ത അ​ഭി​ന​യി​ക്കു​ന്നു എ​ന്നു ത​ന്നെ. ക​രി​യ​റി​ൽ മാ​ത്ര​മാ​ണ്ര​തേ സാ​മ​ന്ത ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. മി​ക​വു​റ്റ വേ​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണി​പ്പോ​ൾ സാ​മ​ന്ത​യു​ടെ ശ്ര​ദ്ധ. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ സാ​മ​ന്ത ഉ​പേ​ക്ഷി​ച്ചു​വെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ നോ​ക്കി​യെ​ടു​ത്ത് അ​ഭി​ന​യി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. യു ​ടേ​ണ്‍ മു​ത​ലി​ങ്ങോ​ട്ട് ഓ​രോ ചി​ത്ര​ങ്ങ​ളി​ലും സാ​മ​ന്ത പ്രേ​ക്ഷ​ക​രെ അ​തി​ശ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Top