തീവണ്ടിയിലെ ലിപ്‌ലോക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത മേനോന്‍; നിസാരമായി എടുക്കുമ്പോള്‍ തീരുന്ന കാര്യമേ ഉള്ളൂവെന്ന് നടി

സൂപ്പര്‍ ഹിറ്റായ ജീവാംശമായ് എന്നപാട്ടിലൂടെ തീവണ്ടി എന്ന സിനിമ വഴി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സംയുക്ത മോനോന്‍. ചിത്രത്തിലെ ചുംബന രംഗങ്ങളും ആരാധകരെ ഇളക്കിയിരിക്കുകയാണ്. ട്രോളര്‍മാരും സോഷ്യല്‍ മീഡിയയും ഏറെ ചര്‍ച്ചയാക്കിയ ലിപ്‌ലോക്കിനെ കുറിച്ച് ഒടുവില്‍ സംയുക്ത മേനോന്‍ മനസ് തുറന്നു.

സിനിമയിലെ മറ്റ് ഏത് സീനിനോ പോലെ മാത്രമാണ് ലിപ്‌ലോക്കിനെ കണ്ടിട്ടുള്ളുവെന്ന് സംയുക്ത പറഞ്ഞു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ അഭിനയിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സീനിന് വേണ്ടി ബാക്കി എന്ത് ആക്റ്റിവിറ്റി ചെയ്യും പോലെ തന്നയാണ് ഇതും. അത് അത്ര നിസാരമായി എടുക്കുമ്പോള്‍ തീരുന്ന കാര്യമേ ഉള്ളൂ. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്. ലിപ്‌ലോക്കിന്റെ സമയത്ത് ചമ്മലൊന്നും തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top