സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് കൈമാറുമെന്ന് സൂചന; ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യും

കൊച്ചി: തന്റെ കൈയ്യില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് നേരത്തെ തന്നെ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പറഞ്ഞതാണ്. സരിത ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുന്നതിലൂടെ പല ഉന്നത നേതാക്കളും കുടുങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍, സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നതില്‍ പല തടസ്സങ്ങളും പറഞ്ഞ് ഇത്രയും നാള്‍ സരിത ഒഴിഞ്ഞു മാറുകയായിരുന്നു.

തിങ്കളാഴ്ച സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായേക്കുമെന്നാണ് സൂചന. കൂടുതല്‍ സമയം അനുവദിക്കണമെന്ന സരിതയുടെ അപേക്ഷ കഴിഞ്ഞ ദിവസം തള്ളിയ കമ്മീഷന്‍, ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയികിയിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ വിസ്താരത്തിന് ഹാജരാകാതിരുന്ന സരിതക്കെതിരെ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. പല പ്രമുഖര്‍ക്കുമെതിരെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയ സരിതക്ക്, അതേകുറിച്ച് വിശദീകരിക്കാന്‍ ഹാജരാകണമെന്ന കര്‍ശന നിര്‍ദേശമാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്.

അശ്ളീലകഥകള്‍ വായിച്ച് ഹരം കയറിയപ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ തുടങ്ങി; ബിബീഷ് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഒറിജിനലിനെ വെല്ലുന്നത് ലൈംഗീകത മൗലീക അവകാശമെന്ന് ജിഗ്നേഷ്; ഹാര്‍ദിക് പട്ടേലിന് പിന്തുണയുമായി ദലിത് നേതാവ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ യുവാവ് പിടിയില്‍ ഇനി സരിതയുടെ സിഡിക്കായുള്ള കാത്തിരിപ്പ്,എല്ലാം ഉടന്‍ പുറത്ത് വന്നേക്കും,ആശങ്കയോടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും. സിഡി തേടിപ്പോയവര്‍ കിട്ടാതെ ഇളിഭ്യരായി മടങ്ങി;പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യം; അടുത്ത സിറ്റിങ്ങില്‍ സി.ഡി ഹാജരാക്കുമെന്ന് ബിജു
Latest
Widgets Magazine