സാഷയുടെ സെൽഫികൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്..!

സ്വന്തം ലേഖകൻ

ലൈഫ് ടൈം ഇന്റർനെറ്റ് ഫ്രീ..! എയർടെലിന്റെ ഫോർജിയെ നിങ്ങൾക്കു പരിചയപ്പെടുത്തിയ ഈ ശബ്ദവും മുഖവും ആരും മറക്കില്ല. ഡെറാഡൂൺ സ്വദേശിനിയായ സാഷാ ചെത്രി ഇപ്പോൾ തരംഗം തീർക്കുന്നത് എയർടെലിന്റെ പരസ്യത്തിലൂടെ മാതരമല്ല. തന്റെ സെൽഫികൾ സോഷ്യൽ മീഡയയിൽ തിരയുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നു അവർ തന്നെ വെളിപ്പെടുത്തുന്നു. ആരാധകരുടെ ആവശ്യം അനുസരിച്ചു സാഷ സെൽഫികൾ പോസ്റ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sa
. സംഗീത മേഖലയിലൂടെയാണ് സാഷ പരസ്യ ലോകത്തെത്തുന്നത്. ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അഭിനയത്തിലും മോഡലിംഗിലും വലിയ അനുഭവ സമ്പത്ത് ഒന്നുമില്ല. മുംബൈ സെന്റ് സേവിയേഴ്‌സ് കമ്യൂണിക്കേഷൻസിൽ അഡ്വർടൈസിംഗ് കോഴ്‌സ് കഴിഞ്ഞ സാഷാ കുറച്ചു കാലം കോപ്പി റൈറ്റർ ആയി ജോലി ചെയ്ത ശേഷമാണ് 4ജി പെൺകുട്ടിയായി മാറുന്നത്. മുഖവും ഹെയർ സ്‌റ്റൈലും ശബ്ദവുമാണ് സാഷയെ ശ്രദ്ധേയയാക്കിയത്.
സാഷയുടെ സെൽഫികൾ കാണാം..!

sa2

sa4

sa5sa6

sa7

sa8

sa10

sa11sa13

 

 

Top