ജമാൽ ഖഷോഗി കൊല്ലപ്പെട്ടു!..അമേരിക്ക തിരിച്ചടിക്കുമോ ?

ന്യൂയോര്‍ക്ക്: പത്രപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് .അമേരിക്കയുടെ പ്രതികരണം പുറത്ത് വന്നില്ല .ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട് .കൊലപാതകത്തിൽ സൗദിയുടെ പങ്ക് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചന പ്രസിഡണ്ട് ട്രംപ് മുന്നായിപ്പ് നൽകിയിരുന്നു.

Top