വിമാനത്തില്‍ ലൈംഗികബന്ധം; അയാള്‍ ഇനി വീട്ടിലേക്ക് തിരിച്ചുചെല്ലണമെന്നില്ല; ആറ് മാസം ഗര്‍ഭിണിയായ ഭാര്യ ഒലയ്ക്ക എടുത്തുവെയ്ക്കാനാണ് സാധ്യത!

ലൈംഗീക ബന്ധം അതും വിമാനത്തില്‍ വച്ച് നടത്തി വാര്‍ത്ത സൃഷ്ടിച്ച യുവാവ് ആളത്ര നിസാരക്കാരനല്ല.ആറു മാസം ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തിയ ശേഷം കറങ്ങാന്‍ ഇറങ്ങിയതായിരുന്നു ഇയാള്‍.വിമാനത്തില്‍ വച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട യുവതി യാത്രയ്ക്കിടെ പരിചയപ്പെട്ടതാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം .റെയ്‌നയറിലായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്.
മാഞ്ചസ്റ്ററില്‍ നിന്ന് ഇബിസയിലേക്ക് പറന്ന വിമാനത്തില്‍ 31 കാരനായ ഷോണ്‍ എഡ്മണ്ട്‌സണും സഹയാത്രികയുമാണ് മറ്റു യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്.ഇവരുടെ നിലമറന്ന പെരുമാറ്റം സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.uk sex
രണ്ടു പേരും മദ്യപിച്ചിരുന്നു.വിമാനം പുറപ്പെട്ട് ഒരു മണിക്കൂറായപ്പോഴേക്കും ഇരുവരും തമ്മില്‍ വളരെ അടുപ്പമുള്ളപോലെയായി.പെണ്‍കുട്ടികളെ വളയ്ക്കാന്‍ ഷോണ്‍ വിരുതനാണെന്നും ഒരു കുറ്റബോധവുമില്ലെന്നും അതാണ് ആറു മാസം ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തി യാത്രയ്ക്കിടെ മറ്റൊരു യുവതിയുമായി ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നനും സുഹൃത്തുക്കളും പറയുന്നു.
തമാശയാണോ കാര്യമാണോ,ഇതൊക്കെ സംഭവിക്കുമോ എന്ന ഞെട്ടലിലായി പോയി സഹ യാത്രികര്‍ .വിമാന ജീവനക്കാരാണ് ഇതിലേറെ ഞെട്ടിച്ച മറ്റൊരു നിലപാട് സ്വീകരിച്ചത് .ഇരുവരും അതിരുകടന്നിട്ടും ഇവരെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചില്ല.ചില സഹയാത്രികര്‍ ക്രൂവിനോട് പരാതി പറഞ്ഞത്രെ.എന്നിട്ടും ഫലമുണ്ടായില്ല.ഏതായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിമാനകമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട് .വിമാന കമ്പനി നടപടിയെടുത്താലും ഇല്ലെങ്കിലും ഗര്‍ഭിണിയായ ഭാര്യ ഒരു നടപടി എടുക്കാനുള്ള സാധ്യത കൂടുതലാണ് !.

Latest
Widgets Magazine