പൈസ വേണ്ട .. സൗന്ദര്യം വേണം .. സാഹചര്യം നല്ലതായിരിക്കണം ..കോണ്ടം ഉപയോഗിക്കണം .. സെക്‌സ് ചെയ്യാം .. ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ സര്‍വേ ഞെട്ടിപ്പിക്കുന്നത്

പൈസ വേണ്ട .. സൗന്ദര്യം വേണം .. സാഹചര്യം നല്ലതായിരിക്കണം ..കോണ്ടം ഉപയോഗിക്കണം .. സെക്‌സ് ചെയ്യാം .. ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ സര്‍വേ ഞെട്ടിപ്പിക്കുന്നതാണ് .സാഹചര്യം അനുകൂലമെങ്കില്‍, ആരും അറിയില്ലെങ്കില്‍ സെക്‌സിനു തയാറാണോ എന്ന ചോദ്യത്തിന് പാരമ്പര്യ സദാചാര സങ്കല്‍പങ്ങളുടെ പളുങ്കുകൊട്ടാരം തകര്‍ക്കുന്നതാണ് കേരളത്തിലെ പുതുതലമുറയുടെ പ്രതികരണം. അതേ എന്നാണ് നമ്മുടെ ഭൂരിഭാഗം യുവതലമുറയുടേയും പ്രതികരണം.കഴിഞ്ഞ ഒരു ദശകത്തിനിടെ മലയാളിയുടെ ലൈംഗിക സമീപനത്തില്‍ വലിയ മാറ്റമാണുണ്ടായതെന്ന് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ കന്യക നടത്തിയ സര്‍വേയിലാണ് ലൈംഗികമൂല്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.

മിസ്ഡ് കോളിലും ചാറ്റിങ്ങിലുമായി കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു. അവിവാഹിതരുമായി വിവാഹിതകളുടെ ബന്ധങ്ങള്‍ കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ വ്യക്തമാക്കുന്നതും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു.പങ്കാളിയുടെ വിവാഹേതരബന്ധം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി എല്ലാം മറന്ന് ജീവിക്കുന്ന സര്‍വംസഹയായ മലയാളിനാരിയൊക്കെ പഴങ്കഥ. ജോലിക്കാരായ നല്ലൊരുശതമാനം സ്ത്രീകള്‍ വീട്ടില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ വേണ്ടത്ര വൈകാരികപിന്തുണയില്ലാതാവുമ്പോള്‍ പരപുരുഷന്മാരെ ആശ്രയിക്കുന്നുണ്ട്

Latest
Widgets Magazine