യുവനടിയുടെ കൊച്ചി ഫ്‌ലാറ്റില്‍ പെണ്‍വാണിഭം?

കൊച്ചി :മലയാള സിനിമയെ വീണ്ടും പെണ്‍വാണിഭ വാര്‍ത്തകള്‍ പിടിച്ചുലക്കുന്നു. യുവനടിയുടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ പെണ്‍വാണിഭം നടക്കുന്നതായി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കുന്നത്. നായികാ വേഷത്തിലെത്തി പിന്നീട് അവസരങ്ങള്‍ കുറഞ്ഞ നടിയാണ് കൊച്ചിയിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതെന്നാണ് ആരോപണം.

ടൈറ്റില്‍ റോളിലെത്തിയ ആ നടി വിവാദത്തില്‍ പെട്ടിരിക്കുന്ന നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ നായികയായിട്ടായിരുന്നു. സിനിമയുടെ ടൈറ്റില്‍ റോളിലായിരുന്നു താരം അരങ്ങേറിയത്. പക്ഷേ പിന്നീട് നിരന്തരം വിവാദങ്ങളിലും കേസുകളിലും പെട്ട നടിക്ക് അവസരങ്ങള്‍ കുറഞ്ഞു. ഗള്‍ഫ് ഷോയും പരസ്യങ്ങളും കുറഞ്ഞതോടെയാണ് താരം ഈ വഴി തിരഞ്ഞെടുത്തത് എന്നാണ് പറയുന്നത്. sex-racket5ബിസിനസ്, എന്‍ആര്‍ഐ പ്രമുഖര്‍ അഭിനയരംഗത്ത് അവസരം കുറഞ്ഞതോടെ നടി ഒരു ബിസിനസ് പ്രമുഖനൊപ്പമായിരുന്നത്രെ താമസം. ഈ ബന്ധം അവസാനിപ്പിച്ച ശേഷം എന്‍ ആര്‍ ഐക്കാരനായ ഒരു പ്രമുഖനുമായി ബന്ധത്തിലായിരുന്നു പോലും. ഇപ്പോള്‍ താരത്തിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ പലരും വന്നുപോകുന്നു എന്നാണ് ന്യൂസ് പോര്‍ട്ടലുകള്‍ പറയുന്നത്. ഏതാണീ പ്രമുഖ ഹോട്ടല്‍ കേരളത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയിലെ ഫ്‌ലാറ്റിലാണത്രെ നടിയുടെ താമസം. ഇവിടെ പകല്‍ സമയത്ത് പോലും പലരും വന്ന് പോകുന്നതായി പരാതിയുണ്ട്. ഇതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റൊരു യുവാവിനെതിരെയും സമാനമായ പരാതിയുണ്ട്. നടിയും ഈ യുവാവും തമ്മിലും ഇടപാടുകള്‍ ഉള്ളതായിട്ടാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.sex-racket3

തൊടുപുഴയിലും നടിയുടെ പേര് തൊടുപുഴയ്ക്കടുത്ത് കദളിക്കാട് വാടക വീട്ടില്‍ നിന്നും പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടായിരുന്നതും സിനിമാ – സീരിയല്‍ നടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വാടക വീടെടുത്ത് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് ഇവിടെ പിടിയിലായത്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഈ നടിയെ വെച്ചായിരുന്നു സംഘത്തിന്റെ ഇടപാടുകള്‍. ഇടപാടുകളെല്ലാം കൃത്യം ഇടപാടുകാരുടെ പേരും തുകയും അടക്കം കൃത്യമായ രേഖകളും മറ്റും സൂക്ഷിച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്രെ. sex racket onlineഅന്യ സംസ്ഥാന സ്ത്രീകളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും സംഘത്തില്‍ ഉണ്ടായിരുന്നു. ഒപ്പം ഇടപാടുകാരും നടത്തിപ്പുകാരും വാടക വീട്ടില്‍ ഇടപാടിനെത്തിയ രണ്ട് പേരും പിടിയിലായിരുന്നു. അത് ഞാനല്ല കേട്ടോ അനാശാസ്യത്തിന് സീരിയല്‍ നടി അറസ്റ്റില്‍ എന്ന വാര്‍ത്ത വന്നതോടെ അത് പാദസരം എന്ന സീരിയലിലെ അമലയാണ് എന്നാണ് ആളുകള്‍ കരുതിയത്. ഇത്തരത്തില്‍ വലിയ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടന്നു. എന്നാല്‍ അമല റോസ് കുര്യന്‍ അത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് അമല തന്നെ ഫേസ്ബുക്കിലെത്തി ഈ വാര്‍ത്തകള്‍ നിഷേധിച്ചു.

Latest
Widgets Magazine