മരിച്ച വ്യക്തിയുമായി ശാരീരിക ബന്ധം നടത്തിയെന്ന ഞെട്ടിക്കുന്ന വെളി

ലണ്ടന്‍ : മരിച്ച വ്യക്തിയുടെ ആത്മാവുമായി സെക്സോ .. പറഞ്ഞ ആളുടെ മനോനില പരിശോധിക്കണമെന്ന് കേൾക്കുന്നവർ പറയും.  മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന് അവകാശപ്പെട്ട് പെണ്‍കുട്ടി രംഗത്ത് വന്നിരിക്കയാണ്. ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് താന്‍ ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധം നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാന്‍ തന്റെ കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷം ലണ്ടനില്‍ നിന്നും മാറി വെയില്‍സിലെ ഒരു വാടക വീട്ടില്‍ താമസം ആരംഭിച്ചു. വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ ഭവനത്തില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു.

ആളൊഴിഞ്ഞ പരിസരമുള്ള ആ വാടക വീട്ടിലിരുന്നു പെണ്‍കുട്ടി ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ താന്‍ പഴയ കാമുകനെ സ്വപ്‌നം കണ്ടു. കാമുകന്‍ തന്റെ കൂടെ കിടക്കുന്നത് പോലെയാണ് പെണ്‍കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയ പെണ്‍കുട്ടിക്ക് തന്റെ കിടക്കയില്‍ മറ്റൊരാള്‍ കൂടി ഉള്ളത് പോലെ അനുഭവപ്പെട്ടു.

പുറത്തേക്ക് ഓടുവാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. താഴേക്ക് തെറിച്ച് വീണ പെണ്‍കുട്ടിയെ യുവാവ് പിറകില്‍ നിന്നും സ്പര്‍ശിച്ചു. അപ്പോഴാണ് ചുമരിലെ ഫോട്ടോയിലുള്ള യുവാവാണ് തന്റെ അടുത്തുള്ളത് എന്ന കാര്യം യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.

ഇരുവരും തമ്മില്‍ സംസാരമൊന്നും ഉണ്ടായിലെന്നും എന്നാല്‍ ആ യുവാവിന്റെ പേര് റോബര്‍ട്ട് എന്നാണെന്നു പത്ത് കൊല്ലം മുമ്പാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായതായും യുവതി അവകാശപ്പെടുന്നു. ടെലിപതി വഴിയായിരിക്കാം ഇത് സാധിച്ചതെന്നാണ് യുവതിയുടെ അവകാശ വാദം.

ഫ്രാന്‍സിലെ പെണ്‍കുട്ടികള്‍ക്ക് 15 വയസുമുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 14ാം വയസിലെന്ന് ആഞ്ജലീന ജോളിയും കേയ്റ്റ് മോസും; ലിസ് ടെയ്‌ലറിനും ചെറില്‍ കോളെയ്ക്കും 15ാം വയസില്‍; 13ാം വയസില്‍ ആരാധികയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന് ജോണി ഡെപ്; കന്യകാത്വം നഷ്ടപ്പെട്ട കഥ വെളിപ്പെടുത്തി ഹോളിവുഡ് താരങ്ങള്‍ ലൈവ് സെക്‌സ് കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; പ്രതി ജയിലിലായിട്ടും തൊണ്ടിമുതല്‍ കിട്ടിയില്ല; ബലാത്സംഗക്കേസും നിലനില്‍ക്കില്ല പരസ്ത്രീ ബന്ധത്തില്‍ പുരുഷന്മാര്‍ മാത്രമാണോ കുറ്റക്കാരന്‍ ? സ്ത്രീ കുറ്റക്കാരിയല്ലെന്ന് വിധിച്ചത് പിതാവ് ; വിധിക്കെതിരേ ഹര്‍ജി പരിഗണിക്കുന്നത് മകന്‍ അസാധാരണ ലൈംഗികനുഭവം പങ്കുവെച്ച് ബ്രിട്ടീഷ് സുന്ദരി കിടപ്പറ പങ്കുവെയ്ക്കാന്‍ എത്തിയത് 20 ലധികം പ്രേതകാമുകന്മാര്‍ ; യഥാര്‍ത്ഥ പങ്കാളി പേടിച്ചോടി
Latest
Widgets Magazine