ശബരിമലയിൽ ഇന്ന് യുവതികളേ കയറ്റാൻ പോലീസ് ശ്രമിക്കും; കെ.സുരേന്ദ്രൻ

ശബരിമലയിൽ ഇന്ന് യുവതികളേ കയറ്റാൻ പോലീസ് നീക്കം നടത്തുന്നതായി ബി.ജെ.പി നേതാവ്‌ കെ.സുരേന്ദ്രൻ.മുന്നോടിയായി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനായി നിരവധി സി.പി.എം ക്രിമിനലുകള്‍ സന്നിധാനത്തെത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അറിയിച്ചു. ഇതിനെ എന്ത് വില കൊടുത്തും അയ്യപ്പ ഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയാണ്. അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിത്. നിരവധി സി.പി.എം ക്രിമിനലുകളും സന്നിധാനത്തെത്തിയിട്ടുണ്ട്. അയ്യപ്പഭക്തര്‍ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

Top