ചന്ദനമഴയിലെ വര്‍ഷയുടെ വാട്‌സാപ്പ് ചിത്രങ്ങള്‍ ചോര്‍ന്നതോ? സീരിയല്‍ താരത്തിന്റെ സ്വകാര്യ ഫോട്ടോകള്‍ വൈറലാകുന്നു

സിനിമാ സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു. ‘ശാലു കുര്യന് ഷൂട്ടിങിനിടെ പറ്റിയ അബദ്ധം’ എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.

നടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും പിന്നീട് ഷൂട്ടിങിന് വേണ്ടി വസ്ത്രം മാറുന്നതുമായ വീഡിയോ ആണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ, കല്യാണി കളവാണി തുടങ്ങിയ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലു ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജുബിലീ, കബഡി കബഡി,കപ്പല്‍ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളില്‍ ശാലു സൂസന്‍ കുര്യന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സീരിയല്‍ രംഗത്തും സജീവമാണ്. നേരത്തെ നെറ്റിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നത്

Top