ശാലു മേനോനൊപ്പം ആഡംബര ജീവിതത്തിനായി സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ വേറെ

കൊച്ചി:സോളാര്‍ തട്ടിപ്പു വഴി കോടികലാണ് കമ്പനി കൈക്കലാക്കിയത് .സരിതയും ബിജു രാധാകൃഷ്ണനും അടക്കം നേടിയത് കോടികളാണ്. സീരിയല്‍ നടിയായ ശാലു മേനോനും കോടികളുടെ പങ്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ ആണ് ടീം സോളാര്‍ കമ്പനിയെ നശിപ്പിച്ചത് എന്നാണ് പറയുന്നത്. ടീം സോളാറിന്റെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. ഈ പണം കൊണ്ട് ശാലു മേനോനൊപ്പം ആഡംബര ജീവിതം നയിച്ചു എന്നും പട്ടികയില്‍ പറയുന്നുണ്ട്. ആദ്യഭാര്യയെ വധിച്ച കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. നടിയും നര്‍ത്തകിയും ആയ ശാലുമേനോനെതിരേയും അന്വേഷണം വേണം എന്നാണ് നിര്‍ദ്ദേശം. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ക്ക് പുറമേയാണ് ഈ കോടികൾ.SHALU SOLAR

ബിജു രാധാകൃഷ്ണന്‍ നിര്‍മ്മിത്ത മൂന്ന് കോടി രൂപയുടെ പുതിയ വീട് ശാലുവിന് വേണ്ടിയായിരുന്നു. സ്വര്‍ണവും രണ്ട് കാറുകളും ശാലു മേനോന് ലഭിച്ചു. ഇതെല്ലാം പാവപ്പെട്ട ഇടപാടുകാരുടെ പണം ആണ് എന്നാണ് സരിതയുടെ ആരോപണം. ഈ ആരോപണത്തില്‍ ശാലു മേനോനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കയാണ് സോളാര്‍ കമ്മീഷന്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശേഷം ശാലു മേനോന്‍ ഇപ്പോള്‍ നൃത്തവും അഭിനയവുമായി സജീവമാണ്.shalu menon
ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിലെ അഭിനേതാവ് കൂടിയാണ് ശാലു ഇപ്പോള്‍. നേരത്തെ ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു മേനോന്‍ തട്ടിപ്പുകേസില്‍ പിന്നീട് പ്രതിയാകുകയും അറസ്റ്റിലാവുകയും ചെയ്തു. ടീം സോളാര്‍ തകരാന്‍ പ്രധാന കാരണം ബിജുവിന് ശാലുവുമായുണ്ടായ ബന്ധമാണെന്നും സോളാറിന്റെ പേരില്‍ പിരിച്ചെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ശാലുവിന്റെ വീടുപണിക്കായി നല്‍കിയെന്നും നേരത്തെ സരിത ആരോപിച്ചിരുന്നു.

ഇതോടെ ശാലുവിന്റെ സോളാര്‍ തട്ടിപ്പുകളിലെ പങ്കാളിത്തം വീണ്ടും ചര്‍ച്ചയാകുകയും അന്വേഷണ വിധേയമാകുകയും ചെയ്യും. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശാലു സോളാര്‍ കേസില്‍ അറസ്റ്റിലാകുകയും പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ടീം സോളാര്‍ തകരാന്‍ പ്രധാന കാരണം ബിജുവിന് ശാലുവുമായുള്ള ബന്ധമാണെന്നാണ് സരിതയുടെ ആരോപണം. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായതിന് പിന്നാലെ ശാലു ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

സോളാറില്‍ വഴിത്തിരിവ്: ശാലുമേനോന്റെ വീട് ജപ്തിക്ക് ഈ സർക്കാരിൻ്റെ കാലത്ത് ജയിലില്‍ നിന്നിറങ്ങാന്‍ ബിജു രാധാകൃഷ്ണനും; സരിതയുടെ കൂട്ടാളിയും ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരെന്ന്.ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: മൂന്നു കോടി ശാലു മേനോൻ കൊണ്ടുപോയി!..വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല.എല്ലാം തുറന്ന് പറഞ്ഞ് സരിത നായർ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി!..സോളാറിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്ക്;ഒരാൾക്ക് വേണ്ടിയാണ് ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; മറ്റൊരാൾ ഗണേശിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങി,ഞെട്ടിക്കുന്ന വിവരങ്ങൾ
Latest