ആദ്യ പ്രണയം തുറന്നു പറഞ്ഞ് ഗായിക റിമിടോമി

കൊച്ചി: ആദ്യ പ്രണയം തുറന്നു പറഞ്ഞ് റിമിടോമി. കുടുംബ സദസ്സുകളക്ക് ടിവി പരിപാടികളില്‍ ഏറെ പ്രിയപ്പെട്ട ഒന്നാണ് ഒന്നും ഒന്നും മൂന്നും. ഗായികയും നടിയും അവതാരകയുമായ റിമി ടോമി നയിക്കുന്ന പരിപാടിയില്‍ ശ്രിനിഷ് അരവിന്ദ്, മനീഷ് കൃഷ്ണ, ഗൗരി കിഷന്‍ എന്നിവരായിരുന്നു കഴിഞ്ഞ വാരത്തില്‍ അതിഥികളായെത്തിയത്.പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ശ്രിനിഷും മനീഷും, 96 എന്ന പ്രണയ ചിത്രത്തിലെ കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരിയാണ് ഇവര്‍ക്കൊപ്പമെത്തിയത്.

കുശലാന്വേഷണവും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് പരിപാടി മുന്നേറിയത്. പാട്ടും നൃത്തവുമൊക്കെയായി മുന്നേറിയ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.പേളി മാണിയുമായുള്ള പ്രണയത്തെകുറിച്ച് ശ്രീനിഷ് ഈ പരിപാടിയില്‍ വാചാലനാവുമ്പോള്‍ തന്റെ ആദ്യ പ്രണയത്തെകുറിച്ച് റിമി ടോമിയും വെളിപ്പെടുത്തി. ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്സിനെ കാണുന്നത്. തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുണ്ടായിരുന്നു പാലായില്‍.

സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്റെ പാട്ട് കേള്‍പ്പിക്കുക, സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാ വര്‍വും ടെഡി ബെയര്‍ അയയ്ക്കുക ഇതൊക്കെയായിരുന്നു പരിപാടി. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും റിമി വ്യക്തമാക്കി.

റിമിയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുകളഞ്ഞു; അവളെന്റെ സുഹൃത്താണ് പ്രതികരണവുമായി കാവ്യാ മാധവൻ കാവ്യ മാധവൻ രാത്രി റൂമിലെത്തി,രാത്രി ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി;കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി. റിമിടോമിയുടെത് നിർണ്ണായക മൊഴി..ദിലീപും അക്രമണത്തിനിരയായ നടിയും തമ്മിലുള്ള ശത്രുത ഇതോടെ ഉറപ്പിച്ചു..കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു; താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിക്ക് റിമി റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; പൊലീസ് അപേക്ഷ സമര്‍പ്പിച്ചു ദിലീപുമായി ബന്ധപ്പെട്ട പീഡന കേസിൽ റിമിയെ അറസ്റ്റ് ചെയ്യാൻ സാധ്യത. ഗായിക റിമി ടോമി മുൻകൂർ ജാമ്യമെടുക്കാൻ ശ്രമം
Latest
Widgets Magazine