മലയാള സിനിമയിലെ ഗായകര്‍ക്കും സംഘടന; പേര് ‘സമം’

കൊച്ചി: മലയാള സിനിമയില്‍ പുതിയ ഒരു സംഘടന കൂടി നിലവില്‍ വന്നു. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയില്‍ അണിനിരക്കുന്നുണ്ട്. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ലുസിസിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഫെഫ്കയുടെ നേതൃത്വത്തിലും പുതിയ വനിത സംഘടന നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘സമം’ രൂപീകൃതമായത്.

ഗായികയെ അഭിനന്ദിക്കാനെത്തിയ ബിഷപ്പ് മാറില്‍ പിടിച്ചു!!! വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പി മദ്യപാനത്തിനെതിരെ ഗാനം ആലപിച്ച് ഹിറ്റായ ഗായിക ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍; വീട്ടുകാര്‍ ആശുപത്രയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു ഭക്തിഗാനം തെറ്റായി പാടിയെന്ന് വിമര്‍ശനം; കൂടുതല്‍ പറഞ്ഞാല്‍ നഗ്നയായി പാടുമെന്ന് ഗായിക ഇനി വാ തുറന്നാല്‍ നഗ്നയായി നിന്നു പാടും: ഭക്തിഗാന വിവാദത്തില്‍ ഗായികയുടെ ഭീഷണി അഭിജിത്തിന്റെ പാട്ട് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്; ദാസേട്ടന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് അയാള്‍ എന്തു ചെയ്യാനാണ്?; വിമര്‍ശനവുമായി എം ജയചന്ദ്രന്‍
Latest
Widgets Magazine