സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു

സോളാർ കേസിൽനിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. ദസറ അവധിക്ക് ശേഷം ഒക്ടോബർ ഏഴിന് വിധി പറയും. അഢീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക. ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ കേസിലെ വിധിക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നൽകി എം.കെ. കുരുവിളയിൽനിന്നു പണം കൈപ്പറ്റി എന്നാണു കേസ്. ഉമ്മൻ ചാണ്ടി അടക്കം ആറു പേരായിരുന്നു പ്രതികൾ. പരാതിക്കാരനു പ്രതികൾ 1.61 കോടി രൂപ നഷ്‌ടപരിഹാരം നൽകണം എന്നായിരുന്നു കോടതി വിധി.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കക്ഷി ചേര്‍ത്തു ശാലു മേനോനൊപ്പം ആഡംബര ജീവിതത്തിനായി സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ വേറെ ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൌസിലുംവച്ച്‌ ലൈംഗികപീഡനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു: സരിത;പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത
Latest
Widgets Magazine